5.8 C
New York
Saturday, March 7, 2026

Buy now

spot_img

അവസാനഘട്ടത്തിലേക്ക് നീങ്ങി കളമശ്ശേരി 45-ാം ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി ഷിപ്‌സി മിലന്റെ പ്രചരണം

കൊച്ചി : വിജയിക്കുമെന്ന ഉറപ്പിൽ അവസാനവട്ട പ്രചരണ പരിപാടികളിൽ തിരക്കിലാണ് കളമശ്ശേരി 45-ാം ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി ഷിപ്‌സി മിലൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രവർത്തകരും സ്ഥാനാർത്ഥികളും അവസാനവട്ട പ്രവർത്തനങ്ങളിലാണ്. വൻ വിജയ പ്രതീക്ഷയിൽ അവസാനഘട്ട പ്രചരണത്തിൽ ശ്രദ്ധ ചെലുത്തിയിരിക്കുകയാണ് നാല്പത്തിയഞ്ചാം ഡിവിഷനിലെ യു ഡി എഫ് സ്ഥാനാർഥി ഷിപ്‌സി മിലൻ. പ്രവർത്തകർ വീടുകൾ കയറി സ്ലിപ്പ് വിതരണം പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ്.

സ്ഥാനാർത്ഥികളെ സംബന്ധിച്ച് നിർണ്ണായകമായ അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്ന ഈ സമയത്ത് പരമാവധി വോട്ടർമാരെ വീണ്ടും നേരിൽക്കാണാൻ ഉള്ള ശ്രമത്തിലാണ് ഷിപ്‌സിയും പാർട്ടി പ്രവർത്തകരും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles