5.8 C
New York
Saturday, March 7, 2026

Buy now

spot_img

ക​ള​മ​ശേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് കു​ട്ടി​ക​ൾ അ​വ​ധി​യി​ലാ​ണ്. നി​ര​വ​ധി പേ​ർ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ലാ​ണ്. ഹൈ​പ്പ​റ്റ​റ്റീ​സ് എ ​മ​റ്റു​ള്ള​വ​രി​ലേ​ക്കും പ​ക​രു​ന്ന സ്ഥി​തി​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ രീ​തി​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നി​രു​ന്നു.

ചെ​റി​യ ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. 14 ഓ​ളം സാ​മ്പി​ളു​ക​ൾ ടെ​സ്റ്റി​ന് അ​യ​ച്ചു. സ​ർ​ക്കാ​ർ അ​റി​യി​പ്പു പ്ര​കാ​രം ക​ള​മ​ശേ​രി​യി​ൽ 16 പേ​ർ മാ​ത്ര​മാ​ണ് ലി​സ്റ്റി​ലു​ള്ള​ത്. ഭ​ക്ഷ​ണ​ത്തി​ലും, വെ​ള്ള​ത്തി​ലും കൂ​ടെ പ​ക​രു​ന്ന​വ​യാ​ണ് ഹൈ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ. എ​ന്നാ​ൽ ര​ക്ത​ത്തി​ലൂ​ടെ പ​ക​രു​ന്ന ബി, ​സി വി​ഭാ​ഗ​വും കു​റ​വ​ല്ല.

രോ​ഗ​ബാ​ധി​ത​രാ​യാ​ൽ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ടു​ക​യോ, രോ​ഗി ഉ​പ​യോ​ഗി​ച്ച ടോ​യ്‌​ല​റ്റ് ഉ​പ​യോ​ഗി​ക്കു​ക​യോ, ആ​ഹാ​രം പ​ങ്കു​വ​യ്ക്കു​ക​യോ, രോ​ഗി​യു​ടെ തു​ണി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യ​രു​ത്. ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ക​ള​മ​ശേ​രി പി​എ​ച്ച്സി​യി​ലെ ഡോ​ക്ട​ർ പ​റ​ഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles