10.3 C
New York
Saturday, March 7, 2026

Buy now

spot_img

കളമശ്ശേരി നഗരസഭയിൽ വരാനിരിക്കുന്നത് ചൂടേറിയ പോരാട്ടം: 43 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

കളമശ്ശേരി 

കളമശ്ശേരി നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള 43 വാർഡുകളിലെ സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു. മൂന്ന് സ്ഥാനാർഥികളുടെ പേര് അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

സ്ഥാനാർഥിയുടെ പേരും വാർഡ് നമ്പറും:

സിജി ഗിരീഷ് (ഒന്ന്)

എ.ടി.സി. കുഞ്ഞുമോൻ (രണ്ട്)

കെ.ടി. രേണുക (മൂന്ന്)

എൻ. രവി (നാല്)

പി.എം. സാദിക് (അഞ്ച്)

മുജീബ് റഹ്മാൻ (ആറ്)

ടി.പി. പ്രസീജ (എട്ട്)

മാലിനി രതീഷ് (ഒൻപത്)

പി.എം. രാജേഷ് (10)

ഷീബാ ബാബു (11)

മൈമൂനത്ത് അഷറഫ് (13)

കെ.ബി. ബാബുരാജ് (14)

എം.കെ. മണി (15)

ബിനി പ്രദീപ് (16)

റീന സുരേന്ദ്രൻ (17)

ഷൈനി പൗലോസ് (18)

കെ.കെ. ശശി (19)

ലിസി കാർത്തികേയൻ (20)

ഐ.എം. അബ്ദുൾ റഹീം (21)

നീതു ജോർജ് (22)

കെ.എസ്. സലിം (23)

സിനി സനോജ് (24)

നെഷിദ സലാം (25)

ഡാലിയ റോസ് അറയ്ക്കൽ (26)

സി.എസ്. ഹരികുമാർ (28)

സീത വിനയൻ (29)

അസീസ് കുമ്മഞ്ചേരി (30)

ഷൈനി മോഹൻ (31)

അമ്പിളി സ്വപ്നേഷ് (32)

മിനി സാനു (33)

കെ.ടി. മനോജ് (34)

റസീല ശിഹാബ് (35)

ഷെറീഫ് മരയ്ക്കാർ (36)

നിധി എബി കാച്ചപ്പിള്ളി (37)

ഷമീർ അലി (38)

അമീറാ അഷറഫ് (39)

കെ.എൽ. മഹേഷ് (40)

ഷാലി രമേശൻ (41)

സുനിത ഷഹീർ (42)

മുഹമ്മദ് സാലിഹ് (43)

ടി.കെ. ഡൈന (44)

ജിസി ജലീൽ (45)

പി.കെ. ദിനേശ് (46)

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles