കളമശ്ശേരി
കളമശ്ശേരി നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് യുഡിഎഫ് ഘടകകക്ഷിയായ മുസ്‌ലിം ലീഗ് എട്ടുവാർഡുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ചു. അടുത്ത ദിവസംതന്നെ രണ്ടുവാർഡുകളിലെ സ്ഥാനാർഥികളെ കൂടി തീരുമാനിക്കും. യുഡിഎഫിലെ ധാരണയനുസരിച്ച് മുസ്‌ലിം ലീഗ് 10 വാർഡുകളിലാണ് മത്സരിക്കുക.
സ്ഥാനാർഥിയുടെ പേരും വാർഡ് നമ്പറും
മാഹിൻ കെ.ഇ. (ആറ്)
വി.എസ്. അബൂബക്കർ (13)
ഷാനിത സിദ്ദീഖ് (18)
പി.എം. ഫൈസൽ (19)
കെ.എ. സിദ്ദീഖ് (21)
ഹൈനിഷ് സാദിഖ് (39)
കെ.എ. റിയാസ് (43)
ഷറീനാകമറുദ്ദീൻ (44)

