10.3 C
New York
Saturday, March 7, 2026

Buy now

spot_img

സിദ്ദിക്ക് മൂലേപ്പാടം രാജിവയ്ക്കാൻ സാധ്യത

കളമശ്ശേരി: സിദ്ദിക്ക് മൂലേപ്പാടം എൽ ഡി എഫിൽ നിന്നും രാജിവയ്ക്കാൻ സാധ്യത. വാർഡിലുള്ളവർക്ക് പരിഗണന നൽകാതെ വാർഡിനു പുറത്തുള്ളവരെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം മുൻകൈ എടുക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. 2015ൽ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം പോൾ ചെയ്ത വോട്ടുകളുടെ നാലിൽ ഒരു ഭാഗം നേടിയിരുന്നു. ഇത്തവണ വിമതനായി മത്സരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥിത്വത്തിന് വാർഡിലുള്ളവരെ പരിഗണിക്കാത്തതിൽ ഇടതുപക്ഷത്തിൽ നിന്നും അതൃപ്തി ഉയരുന്നുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles