10.3 C
New York
Saturday, March 7, 2026

Buy now

spot_img

ശാസ്ത്രം ആത്യന്തികമായി സമൂഹത്തിൽ എത്തണം : മന്ത്രി ആർ.ബിന്ദു

കളമശേരി: ക്വാണ്ടം സയൻസിന്റെ പ്രാധാന്യവും ശാസ്ത്രത്തിന്റെ ഉന്നതമായ കണ്ടെത്തലുകളുടെ ഗുണഫലങ്ങളും സമൂഹത്തിനുപകരാൻ കുസാറ്റ് ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.

കുസാറ്റിലെ ശാസ്ത്രസമൂഹകേന്ദ്രത്തിൽ ആരംഭിച്ച ക്വാണ്ടം സെഞ്ച്വറി എക്‌സിബിഷൻ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ജുനൈദ് ബുഷിരി അധ്യക്ഷനായി. സിൻഡിക്കേറ്റ് അംഗം ഡോ.പി.കെ.ബേബി, രജിസ്ട്രാർ പ്രൊഫ. അരുൺ.എ.യു. ശാസ്ത്രസമൂഹം ഡയറക്ടർ ഡോ.പി.ഷൈജു, ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.മീരാഭായ് എന്നിവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles