10.3 C
New York
Saturday, March 7, 2026

Buy now

spot_img

ജീവകാരുണ്യ പ്രവർത്തകനെ ആദരിച്ചു

കളമശ്ശേരി: നഗരസഭയും ജിസിഡിഎയും ചേർന്ന് പെരിങ്ങഴയിൽ നടപ്പാക്കുന്ന ജിമ്മിന്റെയും ഓപ്പൺ സ്റ്റേജിന്റെയും നിർമ്മാണ ഉദ്ഘാടന വേദിയിൽ മികച്ച സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തകൻ സിദ്ദിഖ് ചെങ്ങണ്ടറയെ മന്ത്രി പി രാജീവ് ഉപഹാരം നൽകി ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ വൈസ് ചെയർപേഴ്സൺ സൽമത്ത് അബൂബക്കർ എന്നിവർ പങ്കെടുത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles