10.3 C
New York
Saturday, March 7, 2026

Buy now

spot_img

കളമശ്ശേരി നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കളമശേരി

കളമശേരി നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ന​ഗ​ര​സ​ഭ​യി​ലേ​ക്കു​ള്ള​ 15​ ​പേ​രു​ടെ​ ​ആ​ദ്യ​ ​പ​ട്ടി​കയാണ്​ ​പു​റ​ത്തി​റ​ക്കിയത്. ബി.ജെ.പിയുടെ ഏലൂരിലെ സ്ഥാനാർത്ഥിപട്ടിക പൂർണ്ണമായിട്ടില്ല.

കളമശേരി ബി.ജെ.പി സ്ഥാനാ‍ർത്ഥികൾ

വാർഡ് – സ്ഥാനാ‍ർത്ഥി

1 – ദിലീഷ ബിജു

3 – രജിത പ്രസാദ്

4 – രഘു കലത്തൂർ

5- സന്ദീപ് കുമാർ പി.എം

8 – ഹരീഷ്മ ബിജു

9- രതി രാമചന്ദ്രൻ

10- പി.കെ.രാമചന്ദ്രൻ

14 – രജീഷ് ടി.ആർ

19 -വിജയകുമാർ പി.പി

29 – ലക്ഷ്മി ജെ

31- പ്രമോദ് കുമാർ ടി.സി

38 -സന്തോഷ് എസ്

40 – പി.വി.ഗോപാലകൃഷ്ണൻ

41- രമ്യ എം.ആർ

46 -അജിത് ടി.കെ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles