10.3 C
New York
Saturday, March 7, 2026

Buy now

spot_img

ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഒ​രു​ക്കി യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ

ആ​ല​ങ്ങാ​ട്: യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ നീ​റി​ക്കോ​ട് പ​ള്ളി​പ്പ​ടി​യി​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഒ​രു​ക്കി. റി​ങ്ങ് ബോ​യ്സ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 35 യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ ശ്ര​മ​ഫ​ല​മാ​യാണ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള​ളി ന​ൽ​കി​യ സ്ഥ​ല​ത്ത് ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ച്ച​ത്.

പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​ത്തി​പ്പ​റ​മ്പി​ൽ വെ​ഞ്ചി​രി​പ്പ് ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​തോം​സ​ൺ ഒ​ള്ളാ​ട്ടു​പു​റ​ത്ത് സം​സാ​രി​ച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles