10.3 C
New York
Saturday, March 7, 2026

Buy now

spot_img

പാതാളത്ത് ടേക്‌ എ ബ്രേക്‌ തുറന്നു

കളമശേരി ; പാതാളം കവലയിൽ ഏലൂർ നഗരസഭ പുതിയ ടേക്‌ എ ബ്രേക്‌ കേന്ദ്രം ഒരുക്കി. ടിസിസി കമ്പനി നഗരസഭയ്‌ക്ക് നൽകിയ സ്ഥലത്താണ് ഏഴാമത്തെ പൊതുശുചിമുറി സമുച്ചയം നിർമിച്ചത്. വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭ ചെയർപേഴ്സൺ എ ഡി സുജിൽ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, സ്ഥിരംസമിതി അധ്യക്ഷരായ ടി എം ഷെനിൻ, പി എ ഷെരീഫ്, വി എ ജെസി, കെ എ മാഹിൻ, നിസി സാബു, വാർഡ് കൗൺസിലർ അംബിക ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.​

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles