10.3 C
New York
Saturday, March 7, 2026

Buy now

spot_img

വെളിയത്തുനാട് എംഐയുപിഎസിൽ വർണക്കൂടാരം തുറന്നു

കരുമാല്ലൂർ; പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാ കേരളയും എറണാകുളം, ആലുവ ബിആർസിയുംചേർന്ന്‌ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വെളിയത്തുനാട് ഗവ. എംഐയുപി സ്‌കൂളിൽ നിർമിച്ച വർണക്കൂടാരം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സബിത നാസർ അധ്യക്ഷയായി. ബീന ബാബു, ജിൽഷ തങ്കപ്പൻ, റംല ലത്തീഫ്, ശ്രീദേവി സുധി, വി ജി ജോളി, കെ എസ് ദീപ തുടങ്ങിയവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles